Offers
Web Poll
മലയാളത്തിന്റെ മഹാനടന്‍ ആര് ?
 • മമ്മൂട്ടി
 • മോഹന്‍ലാല്‍
 • അഭിപ്രായമില്ല
Ajax Loader
 • മമ്മൂട്ടി
 • പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്പനവില ലിറ്ററിന് രണ്ടുരൂപ കുറച്ചു. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. 
 • 2014ലെ ലോകസുന്ദരിയായി ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള റോളന്‍ സ്‌ട്രോസിനെ (22) തിരഞ്ഞെടുത്തു. 
 • സംസ്ഥാനത്ത് എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്ലസ് ടുവിന് ലഭിക്കുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്‍ജിനീയറിങ് കോളേജുകളിലും പ്ലസ് ടു സ്‌കൂളുകളിലും പഠിക്കാന്‍ കുട്ടികളെ കിട്ടാത്ത സാഹചര്യം ഇപ്പോഴുണ്ട്. പ്രവേശന പരീക്ഷ നിര്‍ത്തിയാല്‍ ഇത് ഒഴിവാക്കാനാവുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
 • കമ്മ്യൂണിസം എന്നാൽ ഉദാത്തമായ മനുഷ്യസ്നേഹം ആന്നെന്നു  സ്വന്തം ജീവിതം കൊണ്ട് അന്വര്തമാക്കിയ മഹാനുഭാവാൻ.
 • വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയിയ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.

 • ചെന്നൈ : വിമാനത്തില്‍ വച്ച് യാത്രക്കാരനെ തേള്‍ കുത്തി. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകുകയും ചെയ്തു. തിങ്കളാ‍ഴ്ച ചെന്നൈയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടാനിരുന്ന ഗള്‍ഫ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനെയാണ് തേള്‍ കുത്തിയത്. ആന്ധ്രാ സ്വദേശിയായ വിദ്യാസാഗറി(35)നാണ് തേളിന്റെ കുത്തേറ്റത്.
 • നാഗ്പൂര്‍:ചൈനയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസ്സുളള വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. മഹാരാഷ്‌ട്രയിലെ യാവത്മാല്‍ ജില്ലയിലെ സിയോനി ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. മയൂര്‍ എന്ന ആറാം ക്ലാസുകാരനാണ് കണ്ണ് നഷ്ടപ്പെട്ടത്.
 • ഗുവഹാത്തി : അസമിലെ ഗുവഹാത്തിയില്‍ ചച്ചാല്‍ തടാകത്തില്‍ ലക്ഷങ്ങളുടെ കറന്‍സി നോട്ടുകള്‍ കണ്ടെത്തി. തടാകത്തില്‍ മീന്‍ പിടിക്കാന്‍ എത്തിയ പ്രദേശവാസിയാണ് വെള്ളത്തില്‍ 500, 1000 എന്നിങ്ങനെയുള്ള കറന്‍സി നോട്ടുകള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്.
 • ഗുഡ്ഗാവ്‌ : ഹരിയാനയിലെ ഗുഡ്ഗാവില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരി മഹിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 86 മണിക്കൂര്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് മഹിയെ പുറത്തെടുത്തത്. ബുധനാഴ്ച രാത്രിയാണ് മഹി കുഴല്‍ക്കിണറില്‍ വീണത്. 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് കുട്ടി വീണത്.
 • ശ്രീനഗര്‍ :ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍അഗ്നിബാധ. ഖന്യാര്‍ മേഖലയിലെ ഹസ്രാത് പീര്‍ ഗൌസുള്‍ അസം ദസ്ദേഗീര്‍ പള്ളിയിലാണ് തീ പടര്‍ന്നുപിടിച്ചത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
post

Tourism

 • img-02

  Munnar Tourism

  Munnar is a hill station in Kerala and in southern India. Munnar is located on the Western Ghats, situated in the Idukki district.

  The name Munnar is believed to be derived from Malayalam words Munu (three) and aaru (river), referring to the town's strategic location at the confluence of the Madhurapuzha, ...More

 • img-02

  Alappuzha Backwater

  With the Kuttanad region and the Vembanad Kayal nearby, Alappuzha (earlier known as Alleppy) attracts tourists throughout the year. The criss-crossing canals in the area evoke comparisons with Venice, but the differences are also substantial. Each has an identity of its own. ...More

Ongoing & Upcoming Events

top
bottom